ഇന്നത്തെ ഈ ലോകത്ത്, കുട്ടികളുടെ മനസ്സ് കൈമോശം വരാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. ബാല്യത്തിന്റെ ഉണര്‍വ്വും ഊര്‍ജ്ജവും പ്രസരിപ്പും സ്വപ്നങ്ങളും എന്റെ സ്വായത്തമെന്ന് ഇപ്പോഴും ഞാന്‍ അഹങ്കരിക്കുന്നു. പക്ഷേ പലപ്പോഴും അത് എന്റെ അപക്വതയായി മറ്റുള്ളവര്‍ കാണുന്നു. ഇതെന്റെ കുറ്റമോ, മറ്റുള്ളവരുടെയോ...?
7 comments:
English venda Suretta.
Good One Surettan.
നല്ലത്.മലയാളത്തിലൊന്ന് പയറ്റി നോക്ക് മാഷേ
(താമസിച്ച് പോയി ഇപ്പോഴാ കണ്ടത്.ക്ഷമിക്കണം)
ഇന്നത്തെ ഈ ലോകത്ത്, കുട്ടികളുടെ മനസ്സ് കൈമോശം വരാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ബാല്യത്തിന്റെ ഉണര്‍വ്വും ഊര്‍ജ്ജവും പ്രസരിപ്പും സ്വപ്നങ്ങളും എന്റെ സ്വായത്തമെന്ന് ഇപ്പോഴും ഞാന്‍ അഹങ്കരിക്കുന്നു. പക്ഷേ പലപ്പോഴും അത് എന്റെ അപക്വതയായി മറ്റുള്ളവര്‍ കാണുന്നു.
ഇതെന്റെ കുറ്റമോ, മറ്റുള്ളവരുടെയോ...?
manoharam..Aasamsakal എന്നു കുറേ ബ്ലോഗില്‍ കാച്ചിയല്ലേ? copy and paste
(വായിച്ചുകാണുമെന്നു കരുതുന്നു.)
Nice post...
true indeed
children are the most beautiful and precious things in our world.
and thanks Suresh for passing by my blog and posting your valuable comments
have a great day
Post a Comment